കിഴക്കമ്പലം സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ആദ്യ സംരംഭമായ സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഇന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവൻ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അക്ഷര ലോകത്തിലൂടെ കൂട്ടിക്ക ....
പ്രിയരെ, നമ്മുടെ വിദ്യാലയം കിഴക്കമ്പലത്തിൻ്റെ സാംസ്കാരിക സാമൂഹിക സരണികളിൽ നിരന്തരം ഇടപെട്ടുകൊണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പിന്നിടുകയാണ്. അറിവ് അടിസ്ഥാനമായുള്ള സമൂഹത്തിനേ സാംസ്കാരികമായി ഉയർന്ന നിലവാരം പുലർത്താനാവുകയുള്ളു എന്ന യാഥാർത്ഥ്യം മനസിലാക്കി അതിനായി തലമുറകളെ ഒരുക്കുന്ന � ....
1921-ൽ കിഴക്കമ്പലത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം ഒരു ഗവ.എൽ.പി.സ്ക്കൂൾ മാത്രമായിരുന്നു. നമ്മുടെ കുട്ടികളുടെ ആദ്ധ്യാത്മീകവും ഭൗതികവുമായ ഉന്നമനത്തിന് അതു മതിയാകില്ല എന്നു ബോദ്ധ്യപ്പെട്ടതിനാൽ അന്നത്തെ വികാരി ബഹു.മണിയങ്കോട്ട് വർഗ്ഗീസ് അച്ചൻ ഇവിടെ ഒരു സ്ക്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായ് മൂന്നാം ക്ലാസ്സ് വരെയുള്ള അംഗീകാരമില്ലാത്ത ഒരു പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. ..